Recent Posts

Archive

Tags

No tags yet.

കുട്ടികളും,മാതാപിതാക്കളും  അതിന്റെ  വളർത്തു ഗുണവും ദോഷവും ...


മകനായാലും മകളായാലും മക്കളെ ചെറുപ്പത്തിൽ തന്നെ ശാസിച്ചു വളർത്തുന്ന മാതാപിതാക്കൾക്ക് പലപ്പോഴും ഭാവിയിൽ അഭിമാനിക്കുവാൻ സാധിക്കുന്നു . പണ്ടുകാലത്തെ ജീവിത രീതികളിൽ നിന്ന്നും വ്യെത്യസ്തമായി ചിന്തിക്കുന്ന പുരോഗമന അഭിപ്രായങ്ങളും ,പരിരക്ഷണവും നിലനിൽക്കുന്ന ഈ കാലത്തും പലർക്കും സാധിക്കുകയും ,സാധിക്കാതിരിക്കുകയും ചെയ്യുന്ന വലിയൊരു കടമ്പ തന്നെയാണ് ഇത് . മകന് ശിക്ഷണവും ,വിദ്യാഭ്യാസവും കൊടുക്കുന്നതിനൊപ്പം മകളെ വിനയവും ,ദുശ്ശാഠ്യക്കാരിയാക്കാതിരിക്കുകയും ചെയ്താൽ കുടുംബം നന്നാകും .

പക്ഷെ ലാളനയും കൊഞ്ചലും കൂട്ടി വളത്തിയ മക്കൾ തിരിഞ്ഞു കൊത്താതെ ഒരു മാതാപിതാക്കളും കുഴിയിലേക്ക് പോകുകയില്ല താനും !!