Recent Posts

Archive

Tags

No tags yet.

ജനനവും ജ്ഞാനവും ...

ജനനവും ജ്ഞാനവും ...

ജനനത്തിൽ ആരും വിവേകിയായി ജനിക്കുന്നില്ല . പക്ഷേ യാതൊരു തിരിച്ചറിവുകളും ഇല്ലാത്ത ജനനം ചിലർക്ക് ഉണ്ടാകുന്നു താനും .

ഓരോ മനുഷ്യനും ജനിക്കുന്നത് ഭൂമിയിലെ വായു വലിച്ചു തന്നെയാണ് . പുരുഷന്റെ ആനന്ദം സ്ത്രീയുടെ ഗർഭശ്രേണുവിൽ പുതിയൊരു സൃഷ്ടിക്കു രൂപം കൊടുത്തു അത് പുറത്തേയ്ക്കു വരുമ്പോൾ ആർക്കും അറിയില്ല ,ഈ വരുന്നത് കാപട്യമോ , ജ്ഞാനമോ , രക്ത രാക്ഷസോ മറി ച്ചു രാജാവോ അതോ രാഞ്ജിയോ എന്ന് ....

ജനനം മുതൽ മരണം വരെ ജ്ഞാനം അഭ്യസിക്കുന്നവൻ ഒരു കാലത്തും ഇല്ലാതാവുകയില്ല . അറിവിന്റെ മേലെ ഒരു കാപട്യവും വിജയിക്കുകയുമില്ല .

ഏതു മേഖലയിലും ജ്ഞാനം പരിശീലിക്കുവാൻ എല്ലാവര്ക്കും ഇട വരട്ടെ , ജ്ഞാനം നമ്മെ നയിക്കട്ടെ ;;


London, UK

  • twitter
  • linkedin
  • generic-social-link

©2017 by കൊച്ചേട്ടന്റെ കുറിപ്പുകൾ. Proudly created with Wix.com

This site was designed with the
.com
website builder. Create your website today.
Start Now