Recent Posts

Archive

Tags

No tags yet.

അമ്മ ...

മാതൃത്വത്തിൻ പുണ്യമേ നീ തന്ന ജീവിതം

എനിക്ക് ഇതെത്ര കണ്ടു പാരിൽ

അത്രത്തോളമെൻ മനം വിങ്ങുന്നു

നിൻ മടിയിൽ ചാരി ഉറങ്ങുവാൻ

എങ്കിലുമെന്നമ്മേ നീഎന്റെ അരികെയുണ്ടെന്ന

ആശ്വാസത്തിൻ എൻ മിഴി നിറയുന്നു ..


London, UK

  • twitter
  • linkedin
  • generic-social-link

©2017 by കൊച്ചേട്ടന്റെ കുറിപ്പുകൾ. Proudly created with Wix.com

This site was designed with the
.com
website builder. Create your website today.
Start Now