Recent Posts

Archive

Tags

No tags yet.

സ്ത്രീ സൗന്ദര്യം ആസ്വദിക്കണം .. പക്ഷെ ഉപയോഗിക്കരുത് !

സ്ത്രീയുടെ സൗന്ദര്യം ആസ്വദിക്കാൻ എനിക്കിഷ്ടമാണ് .. സ്ത്രീയുടെ കിളിനാദം കേൾക്കാൻ എനിക്കിഷ്ടമാണ് .... അവളുടെ ചടുലമായ ചിന്തകളും ,അതില്കൂടുതൽ ആവലാതികളും ഏറെ ഇഷ്ടമാണ് .

പക്ഷെ ഒരവസരത്തിലും അമ്മയെയും,സഹോദരിയെയും , ,കൂട്ടുകാരിയേയും,കാമുകിയെയും ,ഭാര്യയേയും,മകളെയും

വഞ്ചിച്ചു സ്നേഹിച്ചിട്ടില്ല ..അതുപോലെ എന്റെ കരവലയത്തിലുള്ള സ്ത്രീ ആരാലും വഞ്ചിക്കപെടാതിരിക്കാനും ഞാനാഗ്രഹിക്കുന്നു .