Recent Posts

Archive

Tags

No tags yet.

വ്യെക്തിഹത്യ ....

ഒരു വ്യക്തിയെയും ,വ്യക്‌തി പ്രെഭാവത്തെയും നശിപ്പിക്കുവാൻ , അല്ലെങ്കിൽ പൂർണ്ണമായും ഇല്ലാതാക്കുവാൻ മറ്റു പല അഭിനവ വ്യക്തികളും ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് പരസംഗമ ആരോപണം ..

ഇത്രയും വലിയൊരു മാനസിക പീഡനം വേറെ ഇല്ല എന്ന് മനസിലാക്കിയിട്ടാവണം പലരും ഇത് തുറുപ്പു ചീട്ടാക്കുന്നതും ..

പക്ഷെ അഭിനവ ആരോപണങ്ങളിൽ തളരാതെ വ്യക്തിത്വം കൈക്കുള്ളിൽ പിടിക്കുന്നവർ നന്നാകും ...


London, UK

  • twitter
  • linkedin
  • generic-social-link

©2017 by കൊച്ചേട്ടന്റെ കുറിപ്പുകൾ. Proudly created with Wix.com

This site was designed with the
.com
website builder. Create your website today.
Start Now