Recent Posts

Archive

Tags

No tags yet.

ഒന്നുമില്ലായ്മ.....

“Time is shortening. But every day that I challenge this cancer and survive is a victory for me.” – Ingrid Bergman

എന്തൊക്കൊയോ ഉണ്ട് എന്ന് മനുഷ്യന്‍ ആത്മവിശ്വാസം കൊള്ളുന്ന അതേ സമയം ഒന്നുമില്ലായ്മയിലേക്ക് വീഴുന്ന നേരം ...

അത് ലോകത്തില്‍ പിറന്നു വീണ സകല മുതലാളിമാര്‍ക്കും തൊഴിലാളികള്‍ക്കും മന്ത്രിമാര്‍ക്കും തന്ത്രിമാര്‍ക്കും ഡോക്ടരിനും നേര്സിനും , അമ്മയ്ക്കും അപ്പനും കുഞ്ഞിനും എല്ലാം എപ്പോള്‍ വേണമെങ്കിലും എന്ന് വേണമെങ്കിലും ചുറ്റി പിടിക്കാന്‍ കൈ ചുവടും കാല്‍ച്ചുവടും കാത്തു നില്‍ക്കുന്ന രോഗം .....

രോഗം എന്ന് വിളിക്കുമ്പോള്‍ ഇത് രോഗം അല്ല താനും എങ്കിലും എല്ലാവരുടെയും മുന്‍പില്‍ നീ ഇല്ലാതാകുന്നു എന്ന് നിനക്ക് തോന്നുകയും നിന്നെ കൊണ്ട് വലിയ കാര്യം ഒന്നും ഇല്ല എന്ന് മറ്റുള്ളവര്‍ ചിന്ധിക്കുകയും ചെയ്യുമ്പോള്‍ കാന്‍സര്‍ മാറാരോഗം ആകുന്നു ...

പക്ഷെ മനുഷ്യനു ഒഴിവാക്കി എടുക്കാന്‍ പറ്റാത്തതായി ഒന്നും ഇല്ല .. നമ്മുടെ ജീവിത സാഹചര്യങ്ങള്‍ ,ആരോഗ്യ സംരക്ഷണം ,ഭക്ഷണ രീതി ,കാലാവസ്ഥ , കുടുംബ സാഹചര്യം ,സമൂഹ ഒതോരുമ ഇവ എല്ലാം ഈ ഒരു കാന്‍സര്‍ എന്ന അവസ്ഥയെ മാറി മറിക്കുവാന്‍ സഹായിക്കുന്നു ...

ഇന്ന് നിന്റെ ആരോഗ്യം നീ സംരക്ഷിചെങ്കില്‍ മാത്രമെ നിനക്ക് നാളെയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കുള്ളൂ...


London, UK

  • twitter
  • linkedin
  • generic-social-link

©2017 by കൊച്ചേട്ടന്റെ കുറിപ്പുകൾ. Proudly created with Wix.com

This site was designed with the
.com
website builder. Create your website today.
Start Now