Recent Posts

Archive

Tags

No tags yet.

ക്രൂശിലെ സത്യകുർബാന ..

കൂടെ കൊച്ചച്ചൻ ഇല്ല , വികാരിയില്ല ,മെത്രാൻ ഇല്ല ,കപ്യാരോ ,പോയിട്ട് അൾത്താര ബാലൻ പോലുമില്ല .. ..

പക്ഷെ ക്രൂശിൽ മരിച്ചവന്റെ പേരിൽ നടത്തുന്ന കുർബാനയിൽ ഞാൻ വിശ്വസിക്കുന്നു .. എന്നും കൂടെ കാണുമെന്നു

വിശ്വസിക്കുന്ന സത്യവും ഇത് മാത്രമാ ...