Recent Posts

Archive

Tags

No tags yet.

വല്ലാത്തൊരു ആഗ്രഹം ..

ആഗ്രഹങ്ങൾ സഫലമാക്കാൻ നാം ഓടുന്ന നെട്ടോട്ടം ..

ജീവിതത്തിൽ കുറച്ചു ആഗ്രഹങ്ങൾ നേടുന്നവരെയും ,കുറച്ചാഗ്രഹങ്ങൾ നേടാത്തവരെയും ഒരു കോണിൽ കൂട്ടാം .അതുപോലെ എല്ലാ ആഗ്രഹങ്ങളും നേടുന്നവരെയും വേറൊരു കോണിൽ നിർത്താം .

.

പക്ഷെ ഒരാഗ്രഹങ്ങളും ജീവിതത്തിൽ നേടാൻ പറ്റാത്തവരെ നിങ്ങൾ ഏതു കോണിൽ നിർത്തും ?