Recent Posts

Archive

Tags

No tags yet.

കോക്ടെയിൽ..

മനുഷ്യന്റെ സ്വകാര്യ ജീവിതവും ,പരസ്യ ജീവിതവും മറ്റു പലർക്കും പല രീതിയിൽ വാഖ്യാനിക്കാം ....

ഈ വാഖ്യാനങ്ങൾ തെറ്റും ശരിയുമാകാം .. അനുഭവങ്ങൾ വ്യെത്യസ്തമായിരിക്കും .. വാഖ്യാനങ്ങളും അനുഭവങ്ങളും കണ്ടും കേട്ടും പഠിച്ചു ജീവിതത്തിലെ തെറ്റും ശരിയും മനസിലാക്കുന്നവർ മനുഷ്യജീവിതത്തിൽ കുറവായിരിക്കും ....

പക്ഷെ പരസ്യവും, രഹസ്യവും, സ്വകാര്യവുമായ ഒറ്റ ജീവിതം അനുഭവിക്കുവാൻ മനുഷ്യന് മാത്രമേ സാധിക്കൂ!!