Recent Posts

Archive

Tags

No tags yet.

ജീവിത കൂമ്പാരം ..

എല്ലാ മനുഷ്യരുടെയും ജീവിതം എന്ന് പറഞ്ഞാൽ ഒടുക്കത്തെ ആഗ്രഹങ്ങളുടെയും,സ്വപ്നങ്ങളുടെയും , വിചാരങ്ങളുടെയും ഒരു കൂമ്പാര

മാണ് . ഇതിൽ പലതും മനുഷ്യൻ നേടുമ്പോൾ ഒന്നും നേടാതെ ഈ കൂമ്പാരവും ഉള്ളിലൊതുക്കി ജീവിതം ആസ്വദിക്കുന്ന മനുഷ്യനുമുണ്ട് .

പക്ഷെ ചില ആഗ്രഹങ്ങളും , സ്വപ്നങ്ങളും പൂർത്തിയാക്കിയിട്ടു എന്റെ മറ്റു ചില ഇഷ്ടങ്ങൾ ഇതുവരെ സാധിച്ചിട്ടില്ല എന്ന് പറയുന്നവരും ഉണ്ട് .

മനസിലുള്ള ഓരോ കൂമ്പാരവും കൊട്ടാരത്തിന്റെ ഏഴയലത്തുപോലും എത്തിക്കാൻ വിഷമിക്കുന്ന മനുഷ്യനോട് , സവോപ്നങ്ങൾ വെറും സവോപ്നം എന്ന് കരുതുന്ന മനുഷ്യനോട് എനിക്ക് സ്നേഹം ഉള്ളതുകൊണ്ട് പറയട്ടെ .

എല്ലാം നടക്കുമെടാ .. നീ അങ്ങ് ആഗ്രഹിക്ക് ,കിട്ടും നിനക്ക്എല്ലാം കൂടി ഒന്നിച്ചു കിട്ടിയാൽ നിന്റെ ആഗ്രഹങ്ങളും ,സവോപ്നവും എല്ലാം വേസ്റ്റ് ആകില്ലേ .. പിന്നെ എന്ത് നേടിയാൽ നിന്റെ ജീവിതം സന്തോഷാകും ..

പതിയെ തിന്നാൽ പനയും തിന്നാം എന്നൊരു പഴചൊല്ലു കേട്ടിട്ടില്ലേ .കേട്ടിട്ടില്ലെങ്കിൽ ഇപ്പോൾ കേട്ടോ