Recent Posts

Archive

Tags

No tags yet.

യോഗ്യത..

യോഗ്യതയില്ലാത്തവർ യോഗ്യതയുള്ളവരെക്കുറിച്ചു അഭിപ്രായം പറയുമ്പോൾ യോഗ്യതയുള്ളവർ യോഗ്യതയില്ലാത്തവരോട് ഒരു മറുചോദ്യം ചോദിക്കുന്നു .. നിങ്ങൾക്കെന്തു യോഗ്യതയാണ് യോഗ്യതയുള്ള ഞങ്ങളെക്കുറിച്ചു സംസാരിക്കാൻ ?

ഈപ്പോൾ ആർക്കാണ് ശരിക്കും യോഗ്യതയുള്ളതു എന്ന് നിങ്ങൾ പറയൂ ? യോഗ്യതയുള്ളവനോ

ഇല്ലാത്തവനോ യോഗ്യതകൂടുതൽ ...??????????