Recent Posts

Archive

Tags

No tags yet.

രണ്ടു ഹൃദയങ്ങൾ..

പറയാതെ അറിയാൻ വലിയ പാടാ ,കാരണം ജ്ഞാനിയല്ല...

അറിയ്യാതെ സ്നേഹിച്ചു ഒരു വിഷമം എനിക്കും നിനക്കും വേണ്ട ..സംഭവിച്ചതെല്ലാം നല്ലതിന് ..ഇനി വരാനിരിക്കുന്നതോ അതിലേറെ നല്ലതിന് ..

അറിഞ്ഞുള്ള പ്രണയത്തിന്റെ സുഖം ഒന്ന് വേറെ തന്നെയാ ...സ്നേഹിച്ചു ജീവിക്കാനും ജീവിച്ചു മരിക്കാനും അതിലുള്ള ഓർമ്മകൾ നടുമുറ്റത്തൂടെ ഓടികളിക്കാനും ഭാര്യാഭത്തൃ പ്രണയം തന്ന ബെസ്റ് ...

കാരണം ആ പ്രണയത്തിന്റെ ആഴം വേറൊരു പ്രണയത്തിനും കാണില്ല എന്നത് തന്നെ .


London, UK

  • twitter
  • linkedin
  • generic-social-link

©2017 by കൊച്ചേട്ടന്റെ കുറിപ്പുകൾ. Proudly created with Wix.com

This site was designed with the
.com
website builder. Create your website today.
Start Now