Recent Posts

Archive

Tags

No tags yet.

സ്ത്രീ...


സ്ത്രീസൗന്ദര്യം പുരുഷന് കാമമായി മാറുമ്പോൾ അത് മറ്റു പല ദൗര്ബല്യങ്ങളിലേയ്ക്കും ഒരുവനെ എത്തിക്കുന്നു ..

അതെ സമയം സ്ത്രീയിലെ അമ്മയെന്ന മാതൃത്വത്തെ മനസ്സിലാക്കാൻ പുരുഷൻ അവന്റെ മനസ്സിനെ ദൃഢമാക്കിയാൽ എത്ര ശ്രേഷ്ടമാകും ലോകം ..

സ്ത്രീയെ ഒരു പ്രദര്ശന വേദിയാക്കുന്നതിനും ,അതിലൂടെ ആഗോള കച്ചവടം മാത്രം ലക്ഷ്യമിടുന്ന പുത്തൻ നയങ്ങളും മാറേണ്ടിയിരിക്കുന്നു .


London, UK

  • twitter
  • linkedin
  • generic-social-link

©2017 by കൊച്ചേട്ടന്റെ കുറിപ്പുകൾ. Proudly created with Wix.com

This site was designed with the
.com
website builder. Create your website today.
Start Now