Recent Posts

Archive

Tags

No tags yet.

ഇന്ന് ചിരിക്കൂ , പിന്നീട് കരയാം ..

മരണമെന്ന കാല ചക്രമേ , നിന്നെ കഴിഞ്ഞൊരു പേടി ഇന്ന് എനിക്കും അവനും കൂടെ ആർക്കുമില്ല !!

സംമ്പാത്യ പെട്ടിയിൽ ചുറ്റി വരിഞ്ഞു കിടക്കുമ്പോൾ ഏതു ഭണ്ഡാരം ഞാൻ കൊണ്ട് പോകും ?

ഓ മനുജനെ ,ക്ഷത്രിയമാം ചുവരിൽ തൂകുന്ന വെണ്കൊടി ആയിടൂ നിൻ പുഞ്ചിരി !!