Recent Posts

Archive

Tags

No tags yet.

സംശയം?


ഭൂതകാലത്തു മാതാപിതാക്കളും ,മറ്റുള്ളവരും കൂട്ട് കുടുംബത്തിലും ,സമൂഹത്തിലും വച്ച് പുലർത്തിയിരുന്ന വൈകൃത മനോഭാവം ആയിരുന്നു വച്ച് നോക്കൽ .. അങ്ങും ഇങ്ങും സ്വന്തം കുട്ടികളെ വച്ച് മറ്റുളവരുടെ കുട്ടികളെ താരതമ്യം ചെയ്യൽ . ഈ ഒരു നോട്ടത്തിൽ നന്നായവരും ,നശിച്ചവരും ആയ മലയാളികൾ ലോകത്തിന്റെ പല കോണിൽ കാണും .

വിദ്യാഭ്യാസം,ജ്ഞാനം അഥവാ അറിവ് മാതാ പിതാ ഗുരു ദൈവം ആണ് .

പക്ഷെ ഇന്നത്തെ കാലത്തു മാതാവും പിതാവും ഗുരുവും പിന്നെ ദൈവം എന്ന അജ്ഞാത സത്യത്തെയും ആർക്കും വിശ്വാസമില്ലാത്ത അവസ്ഥയാണ് .. ഇതിനെ വേണമെങ്കിൽ ന്യൂ ജനറേഷൻ എന് വിളിക്കാമായിരിക്കാം അല്ലേ ?

പക്ഷെ സകല കാര്യത്തിനും വച്ച് നോക്കൽ ഇന്നത്തെ ന്യൂ ജെനെറെഷൻ കാലത്തു കൂടുതൽ അല്ലെ എന്നൊരു സംശയം മാത്രം ?

ന്യൂ ജെനെറേഷൻ ഓൾഡിനെ കോപ്പിയോ ,അല്ലെങ്കിൽ ഓൾഡ് ഭാവി മുൻകൂട്ടി കണ്ടിരുന്നോ ???

സംശയം ..ഒടുക്കത്തെ സംശയം !!!