Recent Posts

Archive

Tags

No tags yet.

നഷ്ടത്തിന്റെ വിലയുടെ കാഴ്ചകൾ !!


താഴ്വാരത്തിലെ ചെമ്മണ്ണിലൂടെ നിന്റെ കയ്യും പിടിച്ചു സന്ധ്യ മയങ്ങും മുൻപുള്ള യാത്രയിൽ നമ്മൾ കണ്ടിരുന്ന കാഴ്ചകളുടെ ഭംഗി വേറെങ്ങും ഞാൻ കണ്ടിട്ടില്ല ...

ആ സുദിനങ്ങൾ ഇനി ഉണ്ടാവുകയുമില്ല എന്നോർക്കുമ്പോൾ അനുഭവിക്കുന്ന വേദനയിൽ നിന്റെ നഷ്ടത്തിന്റെ വില ഞാനറിയുന്നു ..