Recent Posts

Archive

Tags

No tags yet.

ദൂരം തേടിയുള്ള ജീവിതം


ദൂരം തേടിയുള്ള യാത്രയിൽ മറുദൂരം നാം കടക്കുന്നു ..

മറുദൂരം എത്തിക്കഴിഞ്ഞാൽ പഴയ ദൂരത്തിലേയ്ക്ക് ഒരു തിരിച്ചു പോക്കിന് ആഗ്രഹമുണ്ടെങ്കിലും അത് വെറുമൊരു ആഗ്രഹമായി കണ്ടു പുതിയ ദൂരത്തിലേക്കുള്ള ഒരു കുതിപ്പാണ് ജീവിതം.