Recent Posts

Archive

Tags

No tags yet.

ഈ അരുവിയുടെ ഒരു ചിന്തയേ ...


ഇതുവരെ ആര്‍ത്തും നുരഞ്ഞും പതഞ്ഞും ഒഴുകിയ അരുവി ഒരു നിമിഷം കൊണ്ട് വറ്റി വരളുമ്പോള്‍ ആ ദുഖത്തിലും അരുവി ചിന്തിക്കുന്നത് വേറൊരു പുതുമഴ വന്നു തന്നെ പൊതിയാന്‍ മാത്രം ആയിരിക്കും ..