Recent Posts

Archive

Tags

No tags yet.

മനുഷ്യനും മാനവികതയും ..


മനുഷ്യൻ മാനുഷികത വെടിഞ്ഞു മനുഷ്യത്വം ഇല്ലാതെ മനുഷ്യരോട് ഇടപെടുമ്പോൾ അവർ മനുഷ്യൻ അല്ലാതാകുന്നു ..

മാനുഷിക പരിഗണന മനോഭാവം ഇന്നത്തെ സമൂഹത്തിൽ നിന്ന് അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുന്നു ....

ഗെഡിയെ .. ഇത് എന്തൂട്ടൊരു കാലം ടെ...?