Recent Posts

Archive

Tags

No tags yet.

കട്ടൻ ചായയും കവിതയും ..


ഞാനെഴുതുന്ന കഥയിലെ തിരക്കഥയാകാൻ നിനക്കു താല്പര്യമില്ല..പക്ഷെ കഥാതന്തു ആകാൻ നീ തയാറാ !

ഞാനെഴുതുന്ന കവിതയിൽ ഈണം നൽകുവാൻ നീ തയാറല്ല . എന്നാൽ വരികളാകാൻ നീ വരും !

ഞാൻ പാടുന്ന പാട്ടിൽ കൂടെ പാടുവാൻ നീ വരില്ല . പക്ഷെ ഈണമായി നീ കൂടെ നിൽക്കും !

എന്തായാലും ഇത്രയൊക്കെ ആയി .. നല്ല കടുപ്പം കൂട്ടി പഞ്ചസാര കുറച്ചു ഒരു ചായ ഇട്ടേ ..


London, UK

  • twitter
  • linkedin
  • generic-social-link

©2017 by കൊച്ചേട്ടന്റെ കുറിപ്പുകൾ. Proudly created with Wix.com

This site was designed with the
.com
website builder. Create your website today.
Start Now