Recent Posts

Archive

Tags

No tags yet.

എന്റെ പ്രണയം


ഒരു മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ തീരുന്ന പ്രണയമല്ല എന്റേത് ....

ആ തിരി മുഴുവനായി അലിഞ്ഞു തീരുന്നതുവരെയുള്ള പങ്കുവയ്ക്കലാണ് എന്റെ പ്രണയം!!