Recent Posts

Archive

Tags

No tags yet.

എന്നിലെ നീയും നിന്നിലെ ഞാനും ...


ഏതോ മായിക ലോകത്തെ മായാ പ്രെപഞ്ചമാണ് എനിക്ക് നീ. ......

ആ മായിക കാഴ്ചകളിൽ പലപ്പോഴും ഞാൻ എന്നെത്തന്നെ മറന്നു പോകുന്നു ..

എന്നും എപ്പോഴും നിന്നിൽ ഒരു കണമായി അലിയാൻ എന്റെ മനം വെമ്പൽ കൊള്ളുന്നു ....

ഒരു നാളും ,നീയെന്ന സ്നേഹം അലിഞ്ഞു തീരാതിരിക്കട്ടെ .. ആ നേരവും നിന്നെ വാരിപുണരാൻ ഞാൻ ആഗ്രഹിക്കുന്നു ,നിന്റെ കൂടെ അലിഞ്ഞു തീരുവാൻ വേണ്ടി ...