Recent Posts

Archive

Tags

No tags yet.

ജീവന്റെ മിടിപ്പ്


മനുഷ്യജീവിതം എന്നത് വെറും ഒരു കുമിള മാത്രമാണ് . സുഖവും ദുഖവും ,ആരോഗ്യവും അനാരോഗ്യവും, പ്രശസ്‌തിയും അപ്രസക്തിയും വരുന്ന വഴിയിൽ ജീവിതത്തെ നേരിട്ട് മുന്നേറി ഒരു വിജമാക്കുവാൻ നമുക്കേവർക്കും സാധിക്കട്ടെ ..