Recent Posts

Archive

Tags

No tags yet.

ഗുരുവും ശിക്ഷ്യനും


നീ ചെയ്ത തെറ്റിന് ഗുരുക്കന്മാർ ശിക്ഷിക്കും ..ആ ശിക്ഷണത്തിൽ നീ നന്നാവും ..

നീ ചെയ്യാത്ത തെറ്റിനും ചിലപ്പോൾ ഗുരുക്കന്മാർ ശിക്ഷിച്ചേക്കാം .. അതും നിനക്ക് ഒരു പാഠമാകും ..

പക്ഷെ നീ ചെയ്ത ശരിയും ,ചെയ്യാത്ത തെറ്റും തെറ്റായി മാത്രം കാണിക്കുവാൻ നിന്ന ഗുരുക്കളെ മനസ്സിൽ ഓർത്തിരിക്കുന്നതു നല്ലതാ ..

ആവശ്യമുള്ള സമയം നോക്കി ഗുരുവിനു പഴയ പാഠം പഠിപ്പിക്കാൻ ശിക്ഷ്യനേ മാത്രമേ സാധിക്കൂ .

ഗുരുക്കൾ കൂടുതലാണെങ്കിൽ ശിക്ഷ്യന്മാരെ കൂടുതൽ വിളിക്കാൻ പക്ഷെ മറക്കരുത് .