Recent Posts

Archive

Tags

No tags yet.

കുട്ടികളുടെ ദൈവം


അപ്പനും അമ്മയും കഴിഞ്ഞു ഒരു ദൈവമുണ്ടെന്നു എനിയ്ക്കു തോന്നുന്നില്ല .. ഇന്ന് മൂന്നു പിള്ളേരുടെ അപ്പൻ ആയപ്പോഴാണ് ദൈവത്തിന്റെ വില മനസിലാകുന്നത് ..

അപ്പോൾ എങ്ങനെയാ ?..ഇങ്ങനെ നടന്നാ മതിയോ? ഒരു കല്യാണമൊക്കെ കഴിച്ചു നാലഞ്ചു പിള്ളേരുടെ അപ്പനും അമ്മയുമൊക്കെയായി വേഗം ദൈവം ആകാൻ നോക്ക് .